Shreyas Iyer And Rishabh Pant Scored 31 Runs In An Over
വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തില്‍ ഒരു വമ്പന്‍ റെക്കോര്‍ഡാണ് കുറിക്കപ്പെട്ടത്. ശ്രേയസ് അയ്യര്‍- റിഷഭ് പന്ത് സഖ്യമാണ് 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയത്.